പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡവുമായി മാരുതി വാഹനങ്ങൾ
Mail This Article
×
ന്യൂഡൽഹി∙ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങളിലേക്ക് തങ്ങളുടെ എല്ലാ വാഹനങ്ങളും മാറിയതായി മാരുതി സുസുക്കി. കമ്പനിയുടെ പാസഞ്ചർ, കമേഴ്സ്യൽ വാഹനങ്ങളെല്ലാം ബിഎസ് 6 രണ്ടാം ഘട്ടത്തിലെ നിയമം അനുസരിച്ച് അപ്ഗ്രേഡ് ചെയ്തു. മലിനീകരണ നിയന്ത്രണ സംവിധാനം തൽസമയം നിരീക്ഷിക്കാവുന്ന സൗകര്യം വാഹനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് മാരുതി സുസുക്കി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.