ആഗോള വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും
Mail This Article
×
ന്യൂഡൽഹി∙ ഈ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും ഇന്ത്യയുടെയും ചൈനയുടെയും സംഭാവനയായിരിക്കുമെന്ന് രാജ്യാന്തര നാണ്യ നിധിയുടെ (ഐഎംഎഫ്) റിപ്പോർട്ട്. ഏഷ്യ, പസിഫിക് മേഖലകളായിരിക്കും ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി. റീജനൽ ഇക്കണോമിക് ഔട്ട്‍ലുക്കിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ഏഷ്യ, പസിഫിക് മേഖലകളായിരിക്കും ആഗോള വളർച്ചയുടെ 70 ശതമാനവും സംഭാവന ചെയ്യുകയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.