ടെസ്ലയെ പിടിക്കാൻ വോൾവോ
Mail This Article
×
ടെസ്ലയുമായുള്ള മത്സരം കടുപ്പിക്കാൻ കുറഞ്ഞ വിലയിൽ ഇലക്ട്രിക് കാർ അവതരിപ്പിച്ച് വോൾവോ. യൂറോപ്പിൽ പ്രഖ്യാപിച്ച ഇഎക്സ് 30 എന്ന ചെറു എസ്യുവിയുടെ വില ഏതാണ്ട് 36000 യൂറോ ആയിരിക്കും. അടുത്ത വർഷം വിപണിയിലെത്തും. വോൾവോ പുറത്തിറക്കുന്ന ഏറ്റവും ചെറിയ എസ്യുവിയാണിത്. വലിയ വൈദ്യുത വാഹനമായ ഇഎക്സ്90 അടുത്തിടെ അവതരിപ്പിച്ചിരുന്നു. ടെസ്ലയുടെ എൻട്രിലെവൽ കാർ മോഡൽ 3ക്ക് 40000 യൂറോയ്ക്ക് മുകളിലാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.