പൊതുമേഖലയിൽ നിന്നുള്ള 220 ഉൽപന്നങ്ങൾ ഇനി വിരൽത്തുമ്പിൽ
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്തെ 9 പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉൽപന്നങ്ങൾ ഇനി ഓൺലൈനായി വാങ്ങാം. കേന്ദ്രസർക്കാരിന്റെ ഓപ്പൺ നെറ്റ്‍വർക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) വ്യവസായ വകുപ്പു ധാരണാപത്രം ഒപ്പിട്ടു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒഎൻഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തമ്പി കോശിയുമാണു ധാരണാപത്രം ഒപ്പിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.