ADVERTISEMENT
ബെംഗളൂരു∙ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ 15% ഇളവുമായി ആകാശ എയർ. 16 ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേക്കാണ് ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്. ആകാശ എയറിന്റെ വെബ്‌സൈറ്റ് വഴിയോ ആപ് വഴിയോ ബുക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ്. 7 വരെയാണ് ഓഫർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com