ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസിപ്പണത്തിൽ 47.2 ശതമാനത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിലെത്തിയ പ്രവാസിപ്പണം 9.3 ലക്ഷം കോടി രൂപയാണെന്ന് രാജ്യസഭയിൽ കേന്ദ്രം നൽകിയ മറുപടി വ്യക്തമാക്കുന്നു. 2018–19ൽ ഇത് 6.3 ലക്ഷം കോടിയായിരുന്നു. റിസർവ് ബാങ്കിന്റെ കണക്കുകളാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ചത്.

പ്രവാസിപ്പണം: ആദ്യ 10 രാജ്യങ്ങൾ

(രാജ്യം, 2020–21ലെ വിഹിതം)

∙ യുഎസ്: 23.4%   -  യുഎഇ: 18% - യുകെ: 6.8% - സിംഗപ്പൂർ: 5.7% 

∙ സൗദി: 5.1%      - കുവൈത്ത്: 2.4%

∙ ഒമാൻ: 1.6%      - ഖത്തർ: 1.5% 

∙ ഹോങ്കോങ്: 1.1% 

∙ ഓസ്ട്രേലിയ: 0.7%

increase-expatriate

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com