മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ
Mail This Article
×
കൊച്ചി∙ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിരക്കിനെക്കാൾ .77 ശതമാനം ഉയർന്ന നിരക്ക് പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. 13 മാസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 7.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.07 ശതമാനവും പലിശ ലഭിക്കും. ഇന്നു മുതൽ ഹ്രസ്വകാലത്തേക്കാണ് പുതിയ നിരക്ക് ലഭ്യമാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.