എച്ച്‍യുഐഡി 56 ജില്ലകളിലേക്കു കൂടി
Mail This Article
×
ന്യൂഡൽഹി∙ സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) രാജ്യത്തെ 56 ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചേക്കും. നിലവിൽ രാജ്യത്തെ 100 ശതമാനത്തിനടത്ത് സ്വർണവിൽപനയും നടക്കുന്ന 339 ജില്ലകളിലാണ് എച്ച്‍യുഐഡി നിർബന്ധം. കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാണ്. 56 പുതിയ ജില്ലകളിൽ ഇടുക്കി കൂടി ഉൾപ്പെടുമോയെന്നു വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.