ADVERTISEMENT

 

 

ന്യൂഡൽഹി∙ യുഎസ് സെമികണ്ടക്ടർ നിർമാതാക്കളായ മൈക്രോണിന്റെ ഇലക്ട്രോണിക് ചിപ് നിർമാണ യൂണിറ്റിന്റെ ശിലാസ്ഥാപനം ഇന്ന് ഗുജറാത്തിൽ നടക്കും. ഏകദേശം 6,800 കോടി രൂപയാണ് മൈക്രോൺ നിക്ഷേപിക്കുന്നത്. സർക്കാർ സബ്സിഡിയുമുണ്ടാകും.

മൈക്രോണിന്റെ വരവ് വഴി നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.‌  3 മാസം മുൻപാണ് പദ്ധതി പ്രഖ്യാപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com