മരത്തിൽ നിന്നു വീണു തളർന്നു കിടപ്പിലായി; കബീർ അതിജീവനത്തിന് വഴി തേടുന്നു
Mail This Article
×
വാഴൂർ ∙ മരത്തിൽ നിന്നു വീണു തളർന്നു കിടപ്പിലായ വാഴൂർ തീർഥപാദപുരം മഠത്തിൽ കബീർ അതിജീവനത്തിന് വഴി തേടുന്നു. നിത്യവൃത്തിക്കു വഴിയില്ലാത്ത കുടുംബം ഉള്ളതു മുഴുവൻ പണയപ്പെടുത്തിയാണ് ചികിത്സ നടത്തിയത്. 6 വർഷമായി കിടപ്പിലായ കബീർ പാലിയേറ്റീവ് പരിചരണത്തിലാണു കഴിയുന്നത്. നിലവിൽ വൃക്കകൾക്ക് തകരാർ സംഭവിച്ചതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ്. ഉദാരമതികളുടെ സഹായം ലഭിച്ചാൽ മാത്രമേ തുടർ ചികിത്സ കഴിയുകയുള്ളൂ. ഇതിനായി ചാമംപതാൽ എസ്ബിഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Phone : 7994528703
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ SBI, Chamampathal Vazhoor Branch, Kottayam
∙ A/C NO: 67377418002
∙ IFSC : SBIN007041
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.