വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് സഹായം തേടുന്നു; വേണ്ടത് 8ലക്ഷം രൂപ
Mail This Article
×
കോട്ടയം∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് സഹായം തേടുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അമൽ ദേവിന് ചേർത്തല കൈപ്പുഴ റോഡിൽ വച്ച് അപകടം ഉണ്ടായത്. ചലനശേഷിയും പ്രതികരണ ശേഷിയും നഷ്ടപ്പെട്ടു. എട്ട് ലക്ഷം രൂപ അമലിന്റെ ചികിത്സയ്ക്കായി ആവശ്യമുണ്ട്. ഇന്തോഅമേരിക്കൻ ആശുപത്രിയിൽ അബോധാവസ്ഥയിലാണ് അമൽ. എട്ട് ലക്ഷം രൂപ അമലിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സുമനസുകൾ കനിഞ്ഞാലേ അമലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകൂ.
RAJANI SANTHOSH
SBI VECHOOR
67023571562
IFSC SBIN0070127
Ph- 9544424536
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.