ADVERTISEMENT

കോട്ടയം∙ വൈക്കം താലൂക്കിൽ വടയാര്‍ വില്ലേജിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ മിഠായിക്കുന്നം കരയില്‍ വേലംപറമ്പില്‍ വീട്ടിൽ നസീര്‍ ഹസീന ദമ്പതികളുടെ മകൻ അമല്‍  (22 വയസ്സ് )  എംവിആർ കാന്‍സര്‍ സെന്‍റര്‍ ആന്റ് റിസര്‍ച്ച് ഇൻസ്റ്റിട്ട്യൂട്ടില്‍  NHL-High grade B- cell Lymphoma ബാധിച്ച് അഡ്മിറ്റ്‌ ആണ്. രണ്ടാഴ്ച ഇടവേളകളില്‍ 6 മാസത്തോളം തുടര്‍ച്ചയായി  കീമോതെറാപ്പി ചെയ്യണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ചികിത്സയുടെ ചിലവ് 15 ലക്ഷം രൂപയാണ്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിൽ ആണ് ഇൗ കുടുംബം.  അമലിന്‍റെ പിതാവിന്  മുടി വെട്ടുന്ന ജോലിയാണ്. എന്നാല്‍, കാലില്‍ വെരിക്കോസ് പൊട്ടിയുള്ള അസുഖത്തിന് ചികത്സ നടത്തുന്ന പിതാവിന് അധികസമയം നിന്ന് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഈ ചെറിയ വരുമാനം കൊണ്ട് ഇത്രയും വലിയ ചികിത്സക്ക് പണം തികയില്ല. അതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. കാരുണ്യമുള്ളവരുടെ കൈത്താങ് മാത്രമാണ് ആകെയുള്ള പ്രതീക്ഷ.

അമലിന്‍റെ പിതാവ് നസീറിന്‍റെ പേരിൽ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :-

Nazeer
​SBI 
Thalayolaparambu Branch
ACCOUNT NO:- 32846793759 
IFSC code: SBIN0014701
Contact & G Pay number - 9847658078

English Summary:

Amal, a young man from Kottayam, Kerala, is bravely fighting High-grade B-cell Lymphoma and requires expensive chemotherapy. His family is unable to afford the treatment and is seeking financial assistance. Please contribute to give Amal a fighting chance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com