ADVERTISEMENT

പകുതിയിലേറെ സ്ത്രീവോട്ടർമാരുള്ള കേരളത്തിൽനിർണായക രാഷ്ട്രീയ – ഭരണ സ്ഥാനങ്ങളിലെത്തിയ സ്ത്രീകളുടെ ശതമാനം നമ്മളെ ചിന്തിപ്പിക്കേണ്ടതല്ലേ?

∙ കേരളത്തിലെ സ്ത്രീ വോട്ടർമാർ: 1,37,79,263

∙ആകെ വോട്ടർമാർ : 2,67,31,509

∙സ്ത്രീ വോട്ടർമാരുടെ ശതമാനം 51.55%

∙ കേരളത്തിലെ സ്ത്രീ മുഖ്യമന്ത്രിമാർ: 0

∙ കേരളത്തിലെ സ്ത്രീ ഉപമുഖ്യമന്ത്രിമാർ: 0

∙ കേരളത്തിലെ വനിതാ സ്പീക്കർമാർ: 0

∙കേരളത്തിലെ സ്ത്രീ മന്ത്രിമാർ: 8

∙ആകെ മന്ത്രിമാർ: 197

∙ശതമാനം 4.06%

∙ വനിതാ ഡപ്യൂട്ടി സ്പീക്കർമാർ: 3

∙ആകെ ഡപ്യൂട്ടി സ്പീക്കർമാർ: 16

∙ശതമാനം 18.75%

∙ വനിതാ എംപിമാർ (ലോക്സഭ): 9

∙ആകെ എംപിമാർ : 171

∙ശതമാനം 5.26

∙ വനിതാ എംപിമാർ (രാജ്യസഭ): 4

∙ആകെ എംപിമാർ: 86

∙ശതമാനം 4.65

∙ വനിതാ കെപിസിസി അധ്യക്ഷർ: 0

∙ സിപിഎം വനിതാ സംസ്ഥാന സെക്രട്ടറിമാർ: 0

∙ യുഡിഎഫ് വനിതാ കൺവീനർ: 0

∙ എൽഡിഎഫ് വനിതാ കൺവീനർ: 0

Content Highlights: Womens day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com