ADVERTISEMENT

∙ ആരോഗ്യമേഖലയ്ക്കായി തുക ചെലവഴിക്കുന്നതിൽ കേരളം രാജ്യത്തു രണ്ടാമതെന്നു നാഷനൽ ഹെൽത്ത് അക്കൗണ്ട്സ് സർവേ. 2020–21, 2021–22 വർഷങ്ങളിൽ സംസ്ഥാനങ്ങളിലെ ആരോഗ്യചെലവു താരതമ്യം ചെയ്തുള്ള ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. 

കേരളത്തിലെ ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്ഡിപി) ആരോഗ്യ മേഖലയ്ക്കായി മാറ്റിവയ്ക്കുന്നത്:  5.2%

ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ്: 5.6%

medical-field-3
English Summary:

Utilization of funds in health sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com