മഹായുതി VS മഹാവികാസ്
Mail This Article
എൻഡിഎ (മഹായുതി): ബിജെപി, ശിവസേനാ ഷിൻഡെ പക്ഷം, എൻസിപി അജിത് പവാർ വിഭാഗം
ഇന്ത്യാമുന്നണി (മഹാ വികാസ് അഘാഡി): കോൺഗ്രസ്, എൻസിപി ശരദ് പവാർ പക്ഷം, ശിവസേനാ ഉദ്ധവ് വിഭാഗം
പ്രധാന മുഖങ്ങൾ
ഏക്നാഥ് ഷിൻഡെ (ശിവസേനാ ഷിൻഡെ പക്ഷം), ദേവേന്ദ്ര ഫഡ്നാവിസ് (ബിജെപി), അജിത് പവാർ (എൻസിപി അജിത് വിഭാഗം) , ശരദ് പവാർ (എൻസിപി പവാർ വിഭാഗം), ഉദ്ധവ് താക്കറെ (ശിവസേനാ ഉദ്ധവ് പക്ഷം), നാനാ പഠോളെ (കോൺഗ്രസ്)
2024 ലോക്സഭാ തിരഞ്ഞെടുപ്പുചിത്രം
ആകെ സീറ്റ്: 48
എൻഡിഎ: 17
∙ ബിജെപി: 9 (മത്സരിച്ചത് 28)
∙ ശിവസേന (ഷിൻഡെ): 7 (15)
∙ എൻസിപി (അജിത് പവാർ): 1 (4)
∙ രാഷ്ട്രീയ സമാജ് പക്ഷ: 0 (1)
ഇന്ത്യാമുന്നണി: 30
∙ ശിവസേന (ഉദ്ധവ്): 9 (മത്സരിച്ചത് 21)
∙ കോൺഗ്രസ്: 13 (17)
∙ എൻസിപി (ശരദ് പവാർ): 8 (10)
സ്വതന്ത്രൻ: 1 (ജയിച്ച ശേഷം കോൺഗ്രസിൽ)
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾ നേടിയ വോട്ട്
എൻഡിഎ: 43.55%
∙ ബിജെപി: 26.18%
∙ ശിവസേന (ഷിൻഡെ): 12.95%
∙ എൻസിപി (അജിത് പവാർ)്: 10.27%
∙ രാഷ്ട്രീയ സമാജ് പക്ഷ: 0.82%
ഇന്ത്യാമുന്നണി: 43.71%
∙ ശിവസേന (ഉദ്ധവ്): 16.52%
∙ കോൺഗ്രസ്: 16.92%
∙ എൻസിപി (പവാർ): 10.27%
2019ലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം
എൻഡിഎ: 161
∙ ബിജെപി: 105
∙ അവിഭക്ത ശിവസേന: 56
യുപിഎ: 106
∙ അവിഭക്ത എൻസിപി: 54
∙ കോൺഗ്രസ്: 44
∙ ബഹുജൻ വികാസ് അഘാഡി: 3
∙ സമാജ്‍വാദി പാർട്ടി: 2
∙ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി: 1
∙ സ്വാഭിമാനി പക്ഷ: 1
∙ സിപിഎം: 1