ADVERTISEMENT

ന്യൂഡൽഹി∙ രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസൻസുകൾ ഒരേ തരത്തിലാക്കും. 

ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളോ സ്മാർട് കാർഡ് രൂപത്തിലുള്ളതോ ആയ ലൈസൻസാകും ഇനി നൽകുക. കാർഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും. 

ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾ സംബന്ധിച്ച വിവരവും ലഭ്യമാകും. 15 കോടി ലൈസൻസുകളുടെ വിവരം ഇപ്പോഴുണ്ട്. 

ഓരോ ലൈസൻസിലും നിയമ നടപടികൾ ഉണ്ടോയെന്നും ഇതിലൂടെ അറിയാമെന്നു ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. 

English Summary: Universal driving license in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com