കനിമൊഴിക്ക് ഹൈക്കോടതി നോട്ടിസ്
Mail This Article
×
ചെന്നൈ ∙ തെലങ്കാന നിയുക്ത ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായ തമിഴിസൈ സൗന്ദരരാജൻ നൽകിയ തിരഞ്ഞെടുപ്പു കേസിൽ തൂത്തുക്കുടി എംപി കനിമൊഴിക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ്. 23നകം മറുപടി അറിയിക്കാനാണു നിർദേശം. തൂത്തുക്കുടിയിൽ ബിജെപി സ്ഥാനാർഥിയായിരുന്ന തമിഴിസൈയെ 3.47 ലക്ഷം വോട്ടിനു കനിമൊഴി തോൽപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.