സുരേഷ് പട്ടേൽ വിജിലൻസ് കമ്മിഷണർ
Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്ര വിജിലൻസ് കമ്മിഷണറായി സുരേഷ് എൻ. പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറും ആന്ധ്ര ബാങ്ക് എംഡിയും സിഇഒയും ആയിരുന്നു. 62 വയസ്സുകാരനായ പട്ടേലിന് 65 തികയുന്ന 2022 ഡിസംബർ വരെ കാലാവധിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.