വരവരറാവുവിന് 7 വരെ ചികിത്സ
Mail This Article
×
മുംബൈ ∙ ഭീമ – കൊറേഗാവ് ദലിത് – മറാഠ കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കവി വരവരറാവുവിന് (81) ജനുവരി 7 വരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാമെന്നു ബോംബെ ഹൈക്കോടതി. ആരോഗ്യം വീണ്ടെടുത്തെന്ന എൻഐഎ വാദം തള്ളിയാണു വിധി.
English Summary: Varavara Rao treatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.