ADVERTISEMENT

ബെംഗളൂരു ∙ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലായ കേന്ദ്ര മന്ത്രി ഡി.വി സദാനന്ദഗൗഡയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും നിരീക്ഷണത്തിൽ തുടരുന്നതായി ആശുപത്രി അധികൃതർ. ഇസിജിയും മറ്റും സാധാരണ നിലയിലാണെന്ന് മന്ത്രി അറിയിച്ചു.

English Summary: DV Sadananda Gowda health situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com