പാബ്ലോ സെസാർ ജൂറി അധ്യക്ഷൻ, പ്രിയദർശൻ അംഗം
Mail This Article
×
ന്യൂഡൽഹി ∙ ഗോവയിൽ 16നു തുടങ്ങുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറിയിൽ സംവിധായകൻ പ്രിയദർശനും. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് രാജ്യാന്തര ജൂറി അധ്യക്ഷൻ. പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലദേശ്) എന്നിവരും അംഗങ്ങളാണ്.
English Summary: Priyadarshan in International Film Festival of India jury
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.