ADVERTISEMENT

ഗുവാഹത്തി ∙ വരുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമനസ്കരായ കക്ഷികളോടൊപ്പം ആർജെഡി മത്സരിക്കുമെന്ന് പാർട്ടി നേതാവ് തേജസ്വി പ്രസാദ് യാദവ്. ഗുവാഹത്തിയിലെത്തിയ തേജസ്വി കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ഭരണഘടനയിൽ വിശ്വസിക്കുന്ന മറ്റു കക്ഷികളുമായും സഹകരണത്തിനു ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അസമിലെ ഹിന്ദി സംസാരിക്കുന്ന വോട്ടർമാരെ സ്വാധീനിച്ച് ബിജെപിയുടെ വോട്ടുകൾ നേടാമെന്നു പ്രതീക്ഷിക്കുന്ന ആർജെഡി കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമാകുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com