നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു
Mail This Article
×
ലുധിയാന ∙ ഹിന്ദി, പഞ്ചാബി സിനിമകളിലെ പ്രശസ്ത നടൻ സതീഷ് കൗൾ (74) കോവിഡ് ബാധിച്ചു മരിച്ചു. ‘മഹാഭാരതം’ ടിവി പരമ്പരയിൽ ദേവേന്ദ്രനായി വേഷമിട്ടാണു ശ്രദ്ധേയനായത്.
കർമ, പ്യാർ തോ ഹോനാ ഹീ ഥാ, രാം ലഖൻ എന്നിവയുൾപ്പെടെ മൂന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.