ഇടിമിന്നലായ് പൈഥൺ മിസൈൽ
Mail This Article
×
ന്യൂഡൽഹി ∙ തേജസ് യുദ്ധവിമാനത്തിൽ നിന്ന് ‘പൈഥൺ 5’ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഗോവയിൽ നടന്ന പരീക്ഷണം പൂർണ വിജയമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) അറിയിച്ചു. ശത്രുസേനയുടെ വിമാനങ്ങൾ, മിസൈലുകൾ എന്നിവ തകർക്കാൻ കെൽപ്പുള്ള മിസൈലാണു പൈഥൺ. ശബ്ദത്തെക്കാൾ 4 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 20 കിലോമീറ്റർ.
Content Highlights: India's Python Missile
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.