ADVERTISEMENT

ചെന്നൈ∙ ദ്രാവിഡ പാർട്ടികൾ കരുത്തുകാട്ടിയതോടെ തമിഴക രാഷ്ട്രീയത്തിൽ പുതിയ താരോദയത്തിനു സാധ്യത മങ്ങി. രജനീകാന്ത് പാർട്ടി രൂപീകരണത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നെങ്കിലും വിജയ് ഉൾപ്പെടെയുള്ള യുവ താരങ്ങൾ രാഷ്ട്രീയ മോഹം ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിരുന്നു.

ഡിഎംകെയുടെ അനിഷേധ്യ നേതാവായി സ്റ്റാലിൻ ഉയരുകയും എടപ്പാടി മൂല്യം തെളിയിക്കുകയും തൽക്കാലം താരരാഷ്ട്രീയത്തിന്റെ സാധ്യത മങ്ങി. അണ്ണാഡിഎംകെ തകർന്നടിഞ്ഞാൽ രജനീകാന്ത് മനസ്സു മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ അത് അടഞ്ഞ അധ്യായമായി മാറി.

Content Highlights: Tamil Nadu election result: Star candidates lost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com