ADVERTISEMENT

ന്യൂഡൽഹി ∙ അൽജീരിയ സന്ദർശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രധാനമന്ത്രി എയ്മൻ ബെൻ അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയും അൽജീരിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ചർച്ചയായി. 

നേരത്തേ അൽജീരിയൻ വിദേശകാര്യ മന്ത്രി റംതാൻ ലാമമറ, വാണിജ്യ മന്ത്രി കമെൽ റെസിഗ്, ഊർജ മന്ത്രി അർകബ് മുഹമ്മദ് തുടങ്ങിയവരുമായും ചർച്ചകൾ നടത്തി. അൽജീരിയയിലെ ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

English Summary: V Muraleedharan Algeria visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com