ADVERTISEMENT

മുംബൈ∙ വ്യാജ ലൈംഗിക പീഡനാരോപണം ഉന്നയിച്ചെന്നാരോപിച്ച് നടി ഷെർലിൻ ചോപ്രയ്ക്കെതിരെ വ്യവസായി രാജ് കുന്ദ്രയും ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയും 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചു. 

കുന്ദ്രയ്ക്കെതിരെ നേരത്തേ നൽകിയ ലൈംഗികാതിക്രമക്കേസ് ഷെ‌ർലിൻ പിൻവലിച്ചിരുന്നെങ്കിലും വീണ്ടും പുതിയ പരാതി നൽകിയതിനെ തുടർന്നാണു നീക്കം. 

English Summary: Raj Kundra and Shilpa file defamation case against Sherlyn Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com