ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിനു നേരെ ആക്രമണം. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള വീടിനു തീയിടാൻ അക്രമികൾ ശ്രമിച്ചതായി ഖുർഷിദ് ഫെയ്സ്ബുക് കുറിപ്പിൽ അറിയിച്ചു. വീടിന്റെ പോർച്ചിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. 

അയോധ്യയുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധി ആസ്പദമാക്കി ഖുർഷിദ് രചിച്ച പുസ്തകത്തിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരുന്നു.

English Summary: Attempt to set Salman Khurshid's house on fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com