ADVERTISEMENT

ന്യൂഡൽഹി ∙ കര, നാവിക, വ്യോമ സേനാ മേധാവികളുടെ സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി) അധ്യക്ഷനായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു. 

അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്. പുതിയ സംയുക്ത സേനാ മേധാവിയെ കേന്ദ്രം തീരുമാനിച്ചിട്ടില്ല. സേനാ മേധാവികളിലെ സീനിയർ എന്ന നിലയിൽ നരവനെ തന്നെ ഈ പദവിയിലെത്തുമെന്നാണു സൂചന. 

English Summary: General Naravane takes over as chairman of Chiefs of Staff committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com