പശു അമ്മ തന്നെ: നരേന്ദ്ര മോദി
Mail This Article
×
ന്യൂഡൽഹി ∙ പശു അമ്മയാണെന്നും ഒട്ടേറെ പേർ അതിനെ വിശുദ്ധമായാണു കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശുക്കളെയും കന്നുകാലികളെയും കുറിച്ചു തമാശകൾ പറയുന്നവർ, അവ കോടിക്കണക്കിനാളുകളുടെ ജീവനോപാധിയാണെന്ന കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുപിയിലെ വാരാണസിയിൽ 2095 കോടി രൂപ ചെലവുവരുന്ന 27 പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മോദി.
English Summary: Cow is mother says Narendra Modi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.