റാവത്തിന്റെ മരണം: പൈലറ്റിന് പിഴവു പറ്റിയെന്ന് വിദഗ്ധസംഘം
Mail This Article
×
ന്യൂഡൽഹി ∙ മോശം കാലാവസ്ഥയിൽ സാഹചര്യങ്ങൾ മനസ്സിലാക്കാൻ പൈലറ്റുമാർക്കു കഴിയാതെ വന്നതാകാം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിനു കാരണമെന്നു അന്വേഷണ സംഘം വിലയിരുത്തി. കര, നാവിക, വ്യോമ സേനകളുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പരിശോധിച്ചു.
English Summary: Bipin Rawat chopper crash; Investigation report
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.