ഗോവയിൽ കോൺഗ്രസിന്റെ 5 സ്ഥാനാർഥികൾ കൂടി
Mail This Article
×
മുംബൈ ∙ ഗോവയിൽ 5 സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. ഇതോടെ, ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 34 ആയി. 2017ൽ ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥിയും മുൻ സംസ്ഥാന കൺവീനറുമായിരുന്ന എൽവിസ് ഗോമസാണ് പനജിയിൽ കോൺഗ്രസിന്റെ സ്ഥാനാർഥി. 2020ൽ എഎപി വിട്ട അദ്ദേഹം കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ ചേർന്നത്. ആകെ 40 സീറ്റ് ആണ് ഗോവയിൽ.
English Summary: Goa congress candidate list for Goa Assembly elections 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.