ഹൈക്കോടതി ജഡ്ജിയുടെ ചേംബറിൽ പാമ്പ്
Mail This Article
×
മുംബൈ ∙ ബോംബെ ഹൈക്കോടതിയിൽ ജസ്റ്റിസ് എൻ.ആർ. ബോർകറുടെ ചേംബറിൽ നാലടിയിലേറെ നീളമുള്ള വിഷമില്ലാത്ത പാമ്പിനെ കണ്ടെത്തി. ഇന്നലെ രാവിലെ 9.30ന് അദ്ദേഹം അവിടെയില്ലാതിരുന്ന സമയത്താണു സംഭവം.
കോടതിനടപടികൾ ഓൺലൈനിൽ ആയിരുന്നതിനാൽ അഭിഭാഷകരുടെയും കക്ഷികളുടെയും തിരക്കും ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തകർ പിടിച്ച പാമ്പിനെ വനമേഖലയിൽ വിട്ടു.
English Summary: Snake Rescued From Bombay High Court Judge's Chamber
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.