കാറ്റു ചതിച്ചു; വെളിച്ചം കെട്ട് നേതാജി ഹോളോഗ്രാം പ്രതിമ
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യ ഗേറ്റ് പരിസരത്ത് കഴിഞ്ഞയാഴ്ച അനാവരണം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ 2 ദിവസം അപ്രത്യക്ഷമായി. കഴിഞ്ഞ 28, 29 തീയതികളിലായിരുന്നു സംഭവം. ഹോളോഗ്രാം പ്രദർശിപ്പിക്കുന്ന ഉപകരണം ശക്തമായ കാറ്റിൽ വീണതാണു കാരണമെന്ന് സാംസ്കാരിക മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Subhash Chandra Bose hologram statue
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.