അരുണാചലിൽ 104 അടി ഉയരത്തിൽ ദേശീയപതാക
Mail This Article
×
ഇറ്റാനഗർ ∙ ചൈനീസ് അതിർത്തിയോടു ചേർന്നുള്ള തവാങ്ങിലെ ബുദ്ധ പാർക്കിൽ 104 അടി ഉയരത്തിൽ ദേശീയ പതാക. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പതാക ഉയർത്തിയത്.
10,000 അടി ഉയരത്തിലുള്ള ബുദ്ധമത തീർഥാടനകേന്ദ്രമാണ് തവാങ്. രാജ്യത്ത് ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാകയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
English Summary:104-ft tall national flag hoisted at 10,000-ft altitude in Arunachal's Tawang
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.