പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയും: കേജ്‍രിവാൾ
Mail This Article
×
സത്യസന്ധതയുള്ള സർക്കാർ പഞ്ചാബിൽ വരുന്നതിനെ എതിർക്കുന്നവർ തന്നെയും ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാനിനെയും കടന്നാക്രമിക്കുകയാണെന്നു കേജ്‍രിവാൾ പറഞ്ഞു. ഞങ്ങൾ അധികാരത്തിൽ വന്നാൽ പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയും. കേന്ദ്ര സർക്കാരിനോട് എതിർപ്പുകളുണ്ടെങ്കിലും പഞ്ചാബിന്റെ സുരക്ഷയ്ക്കായി അവരുമായി ഒരു ടീം പോലെ പ്രവർത്തിക്കുമെന്നും കേജ്‍രിവാൾ പറഞ്ഞു.
Content Highlight: Punjab Assembly Elections 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.