ഉത്തർപ്രദേശ് നാലാംഘട്ട വോട്ടെടുപ്പ്: പ്രചാരണം അവസാനിച്ചു
Mail This Article
×
ലക്നൗ∙ ഉത്തർപ്രദേശ് നാലാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പു നടക്കുന്നത്. 624 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. കർഷക കൂട്ടക്കൊല നടന്ന ലഖിംപുർ ഖേരിയിലും നാളെയാണ് തിരഞ്ഞെടുപ്പ്. ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള പോരാട്ടത്തിനിടെ കോൺഗ്രസിന്റെ അവശേഷിക്കുന്ന ചില ശക്തികേന്ദ്രങ്ങളും നാളെ പോളിങ് ബൂത്തിലെത്തുന്നുണ്ട്.
Content Highlights: Uttar Pradesh Assembly Elections 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.