ബിജെപിയിലേക്ക് ഇല്ല: ആനന്ദ് ശർമ
Mail This Article
×
ന്യൂഡൽഹി ∙ രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മുതിർന്ന നേതാവ് ആനന്ദ് ശർമ നിഷേധിച്ചു. അത്തരം പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ വികൃതിയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയുമായി ശർമ കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹം ഇന്നലെ ഉച്ചയോടെ പരന്നിരുന്നു.
English Summary: Congress's Anand Sharma Rejects Reports Of Joining BJP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.