ADVERTISEMENT

ചെന്നൈ ∙ ചെക്ക് തട്ടിപ്പു കേസിൽ തമിഴ് സംവിധായകനായ ലിംഗുസാമിക്ക്  6 മാസം തടവുശിക്ഷ. 2014ൽ നിർമാണ സംരംഭത്തിന് വായ്പ വാങ്ങിയ 1.03 കോടി രൂപ തിരിച്ചടച്ചിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാതെ മടങ്ങിയിരുന്നു.

English Summary: Tamil director-producer Lingusamy gets six-month sentence in cheque fraud case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com