വാടക ഗർഭധാരണം: ശിശുപരിപാലനത്തിന് തമിഴ്നാട്ടിൽ അവധി
Mail This Article
×
ചെന്നൈ ∙ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ അവധി അനുവദിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. നിയമപരമായി റജിസ്ട്രേഷൻ, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുക. 2 കുട്ടികൾക്കു വരെ ഇത്തരത്തിൽ അവധി അനുവദിക്കും. കുട്ടിയുടെ ജനനത്തീയതി മുതൽ അവധിക്ക് അർഹതയുണ്ട്. സാധാരണ പ്രസവങ്ങൾക്ക് 375 ദിവസമാണ് അവധി.
English Summary: Tamil Nadu government approves 270 days maternity leave for govt employees having surrogate child
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.