പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവൻ സന്ദർശിക്കാം
Mail This Article
×
ന്യൂഡൽഹി ∙ പൊതുജനങ്ങൾക്കു രാഷ്ട്രപതി ഭവൻ സന്ദർശിക്കാനുള്ള അവസരം ഡിസംബർ ഒന്നു മുതൽ പുനരാരംഭിക്കുന്നു. രാഷ്ട്രപതി ഭവൻ മ്യൂസിയം കാണാനും ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങിൽ പങ്കെടുക്കാനും അവസരമുണ്ട്. പൊതുഅവധി ദിവസങ്ങളിൽ പ്രവേശനമില്ല.
വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക് ചെയ്യണം: http://rashtrapatisachivalaya.gov.in/rbtour
∙ രാഷ്ട്രപതി ഭവൻ ടൂർ: ബുധൻ മുതൽ ഞായർ വരെ. സമയം: രാവിലെ 10–11, 11–12, 12–1, 2–3, 3–4.
∙ മ്യൂസിയം: ചൊവ്വ മുതൽ ഞായർ വരെ.
∙ ചേഞ്ച് ഓഫ് ഗാർഡ്: എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ 9 വരെ.
English Summary: Rashtrapati bhavan visit for public
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.