ADVERTISEMENT

12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 16.6 ലക്ഷം; ഏറ്റവും കൂടുതൽ 2022ൽ

വർഷം, പൗരത്വം ഉപേക്ഷിച്ചവർ

2011: 1,22,819

2012: 1,20,923

2013: 1,31,405

2014: 1,29,328

2015: 1,31,489

2016: 1,41,603

2017: 1,33,049

2018: 1,34,561

2019: 1,44,017

2020: 85,256

2021: 1,63,370

2022: 2,25,620

ആകെ: 16,63,440

Read Also: കേരളത്തിലെ പങ്കാളിത്ത പെൻഷൻ ത്രിപുരയിൽ പ്രചാരണവിഷയം

യുഎസിലെ പിരിച്ചുവിടലിൽ ഇടപെടൽ: വി.മുരളീധരൻ

ന്യൂഡൽഹി ∙ യുഎസിലെ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ജോലി നഷ്ടപ്പെടുന്നവരിൽ എച്ച്–1ബി, എൽ1 വീസയുള്ള ഇന്ത്യക്കാരുമുണ്ട്. വിഷയം തുടർച്ചയായി യുഎസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽപെടുത്തുന്നുണ്ടെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

English Summary: 2.25 lakh people renounced Indian citizenship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com