ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഇനി അധ്യാപകന്റെ റോളിൽ. ഹരിയാനയിലെ ജിൻഡൽ ഗ്ലോബൽ ലോ സ്കൂളിൽ പിജി, യുജി വിദ്യാർഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട കോഴ്സ് പഠിപ്പിക്കും. 40 വിദ്യാർഥികൾ ഈ കോഴ്സിൽ എൻറോൾ ചെയ്തു. നവംബറിലാണ് ജസ്റ്റിസ് ലളിത് വിരമിച്ചത്. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നുള്ളൂ. അഭിഭാഷകവൃത്തിയിൽ നിന്നു നേരിട്ടു സുപ്രീം കോടതി ജഡ്ജിയും പിന്നീടു ചീഫ് ജസ്റ്റിസുമായ രണ്ടാമത്തെയാളാണ്. 

English Summary: Former Chief Justice of India UU Lalit to teach at Jindal Global Law School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com