ADVERTISEMENT

ഹരിദ്വാർ (ഉത്തരാഖണ്ഡ്) ∙ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യ ഇടപെടണമെന്ന് ബലൂചിസ്ഥാൻ പ്രവാസ സർക്കാരിന്റെ പ്രധാനമന്ത്രി നൈല ഖാരിദി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചു. 

പ്രധാനമന്ത്രി മോദിക്ക് ബലൂചിസ്ഥാൻ വിഷയം ഐക്യരാഷ്ട്രസംഘടനയിൽ ഉന്നയിക്കാൻ ഇപ്പോഴാണ് ഉചിതമായ അവസരമെന്നും നാളെ സ്ഥിതിഗതികൾ മാറാമെന്നും നൈല പറഞ്ഞു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു ലോകരാജ്യങ്ങളുടെ പിന്തുണ തേടിയുള്ള യാത്രയുടെ ഭാഗമായാണ് നൈല ഇന്ത്യയിലെത്തിയത്.

English Summary : Narendra Modi should intervene for Balochistan's independence: Naila Qadiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com