ADVERTISEMENT

മുംബൈ ∙ മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ ആയുധമായിരുന്ന ‘പുലിനഖം’ യുകെയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടികൾ ഉൗർജിതമാക്കി. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലുള്ള ആയുധം വീണ്ടെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ സാംസ്കാരിക വകുപ്പു മന്ത്രി സുധീൻ മുൻഗൻതിവാർ യുകെയിലേക്കു പുറപ്പെട്ടു. 17–ാം നൂറ്റാണ്ടിൽ ബിജാപുർ ആദിൽ ഷാഹി സാമ്രാജ്യത്തിലെ ജനറൽ അഫ്സൽ ഖാനെ വധിക്കാൻ ശിവാജി ഉപയോഗിച്ച ആയുധമാണിത്.

English Summary: Chhatrapati Shivaji's tiger claw set for India return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com