ട്രെയിനിൽ തീപിടിത്തം; 4 പേർക്ക് പരുക്ക്
Mail This Article
×
ന്യൂഡൽഹി ∙ ഇവിടെ നിന്ന് ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെട്ട എക്സ്പ്രസ് ട്രെയിനിന്റെ 2 കോച്ചുകൾക്ക് ഉത്തർപ്രദേശിലെ ഇറ്റാവയിൽ വച്ച് തീപിടിച്ചു. 4 പേർക്ക് പരുക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ കണ്ടയുടൻ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും റെയിൽവേ പറഞ്ഞു.
English Summary:
Fire in train; 4 people injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.