ADVERTISEMENT

ഉജ്വല സൗജന്യ ഗ്യാസ് വിതരണ പദ്ധതിയിലെ 10 കോടി തികയ്ക്കുന്ന കണക്‌ഷൻ ലഭിച്ച മീരാദേവി മാജിയുടെ വീട്ടിൽ മോദി സന്ദർശനം നടത്തി. അവിടെനിന്നു ചായ കുടിച്ച അദ്ദേഹം വീട്, വൈദ്യുതി, ശുദ്ധജലം എന്നിവ രാജ്യത്തെ പാവപ്പെട്ടവർക്കെല്ലാം ലഭ്യമാക്കുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. സരയൂ തീരത്ത് പൂവിൽപനക്കാരിയായ മീരാദേവിയും ഭർത്താവ് സൂരജും മോദിക്കു നന്ദി പറഞ്ഞു.

English Summary:

Ten crore Ujwala connetion, Modi visited flower seller's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com