ADVERTISEMENT

ചണ്ഡിഗഡ് ∙ വനംവകുപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പഞ്ചാബിലെ കോൺഗ്രസ് നേതാവായ മുൻമന്ത്രി സാധു സിങ് ധരംസോദിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ധരംസോദ് വനം മന്ത്രി ആയിരുന്നപ്പോൾ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 5 തവണ എംഎൽഎ ആയിരുന്നു.

English Summary:

Former Punjab minister arrested in corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com