ADVERTISEMENT

ന്യൂഡൽഹി∙ ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച 3 പാർട്ടികൾ (100 കോടി രൂപയ്ക്ക് മുകളിൽ സംഭാവന നൽകിയ കമ്പനികൾ)

ബിജെപി

∙ മേഘ എൻജിനീയറിങ്, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ, എസ്ഇപിസി പവർ (എല്ലാം അനുബന്ധ കമ്പനികൾ): 714 കോടി

∙ ക്വിക്സപ്ലൈ ചെയിൻ‌: 375 കോടി

∙ കെവന്റർ, മദൽലാൽ ലിമിറ്റഡ്, എംകെജെ എന്റർപ്രൈസസ്: 345.9 കോടി

∙ ഭാരതി ഗ്രൂപ്പ് കമ്പനികൾ: 236 കോടി

∙ ആദിത്യ ബിർല കമ്പനികൾ: 230 കോടി

∙ വേദാന്ത ലിമിറ്റഡ്: 230 കോടി

∙ ഡിഎൽഎഫ്: 170 കോടി

∙ ടൊറന്റ് ഗ്രൂപ്പ്: 137 കോടി

∙ ഹൽദിയ എനർജി, ധരിവാൾ ഇൻഫ്രാ: 106 കോടി

തൃണമൂൽ കോൺഗ്രസ്

∙ ഫ്യൂച്ചർ ഗെയിമിങ്: 542 കോടി രൂപ

∙ ഹാൽദിയ എനർജി ലിമിറ്റഡ്: 371 കോടി രൂപ

കോൺഗ്രസ്

∙ മേഘ എൻജിനീയറിങ്, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ, എസ്ഇപിസി പവർ: 320 കോടി

∙ വേദാന്ത ലിമിറ്റഡ്: 125 കോടി

∙ കെവന്റർ, മദൽലാൽ ലിമിറ്റഡ്, എംകെജെ എന്റർപ്രൈസസ്: 100 കോടി

English Summary:

Electoral bond: more contribution for them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com