ADVERTISEMENT

ന്യൂഡൽഹി∙ ‌ബോർഡിങ് പൂർത്തിയായ ശേഷവും വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയാൽ ഉള്ളിലിരുന്നു ബുദ്ധിമുട്ടേണ്ട. യാത്രക്കാർക്ക് വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റ് വഴി ടെർമിനലിൽ ഇറങ്ങി നിൽക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) അനുമതി നൽകി.

വിവിധ കാരണങ്ങളാൽ വിമാനം പുറപ്പെടാൻ വൈകുന്നതുവഴി യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനം. ഇതിനുള്ള അടിസ്ഥാന സൗകര്യം എയർപോർട്ട് ഓപ്പറേറ്റർമാർ ഒരുക്കണം. 

English Summary:

Passengers can went out if the flight is delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com